വഴികാട്ടികളില്ലാതെ മനുഷ്യനു ജീവിക്കനാവുമോ?
ഇല്ല........ ഒരിക്കലുമില്ല.
പാതവക്കില്‍ കാണുന്ന ചൂണ്ടുപലകകള്‍ ഇതു നമ്മെ ഉണര്‍ത്തുന്നു.
ആറ്ട്ടിക് ടേണ്‍ പക്ഷികള്‍ ഭൂമിയുടെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്കു പറക്കുന്നതും ,അവിടെ മുട്ടയിട്ടു വിരിയിച്ച കുഞ്ഞുങ്ങള്‍ തിരിച്ചു , തള്ളപ്പക്ഷി പുറപ്പെട്ട കൂടുകളില്‍ പറന്നിറങ്ങുന്നതും , ഭൂപടങ്ങളോ, മാറ്ഗ്ഗരേഖയോ ,വഴികാട്ടി ബോര്‍ഡുകളുടെയോ സഹായമില്ലാതെയാണ്‍ എന്നോര്‍ക്കുമ്പോള്‍ മനുഷ്യന്‍ എത്ര നിസ്സാരന്‍.....
മാറ്ഗ്ഗനിര്‍ദ്ദേശം ആവശ്യമായ നിലക്കു മനുഷ്യനെ സംവിധാനിച്ച തമ്പുരാന്‍ തന്നെ അവനെ നേര്‍വഴി കാണിക്കാന്‍
കാലാകാലങ്ങളില്‍ പ്രവാചകന്‍ മാരെ നിയോഗിച്ചു. അവര്‍ മനുഷ്യരെ നേര്‍മാര്‍ഗ്ഗത്തിലേക്കു നയിച്ചു.
ആദം ,,നൂഹ് , ഇദ്രീസ് ,ഇബ്രാഹീം , യൂനുസ്, ലൂത്വ് , സകരിയാ................................മൂസാ, ഈസാ.... തുടങ്ങി ജീവിതം കൊണ്ട് ചരിത്രത്ത്തെ ധന്യമാക്കിയ മഹാ ജ്യോതിസ്സുകള്‍ .......
പലരും പ്രവാചകന്മാരെ നിരാകരിച്ചു............................ പലരും അംഗീകരിച്ചു.
Monday, June 9, 2008
Subscribe to:
Posts (Atom)